Trouble for Cong-JD(S) coalition: Two independent MLAs in Karnataka withdraw support
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണാണ് പിന്തുണ പിന്‍വലിച്ചത്.