modi inaugrated kollam bypass
കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ബൈപ്പാസ് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണെന്ന് പ്രധാനമമന്ത്രി പറഞ്ഞു. ഗെയല്‍ പദ്ധതിയില്‍ കേരളം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വാക്ക് പാലിച്ചു. കേരളം വികസനത്തിന്റെ കാര്യത്തില്‍ നല്ല സഹകരണമാണ് നല്‍കുന്നത്