#LoksabhaElection2019 : BJPക്ക് ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചത് 437 കോടി സംഭാവന | Oneindia Malayalam

Oneindia Malayalam 2019-01-17

Views 142

BJP far ahead with ₹437cr in donations, says report

കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടി ധനസഹായം ലഭിച്ചത് ബിജെപിക്ക്. ഇക്കാലയളവില്‍ 437 കോടിരൂപയാണ് വിവിധ കോര്‍പ്പറേറ്റ്, ബിസിനസ് സ്ഥാപനങ്ങള്‍ ബിജെപിക്ക് സംഭാവനയിനത്തില്‍ നല്‍കിയത്.

Share This Video


Download

  
Report form
RELATED VIDEOS