Kerala Congress Candidate List For 2019 Polls To Be Finalised In February
കേരളത്തില്‍ ഇത്തവണ മികച്ച നേട്ടമുണ്ടാക്കണമെന്ന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിന്റെ ഭരണമുന്നേറ്റത്തില്‍ വീണുപോകരുതെന്നാണ് നിര്‍ദേശം. അതേസമയം പ്രതീക്ഷിച്ച ചിലര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. ആറുപേരുടെ സീറ്റുകള്‍ ഹൈക്കമാന്‍ ഉറപ്പിക്കുന്നുണ്ട്. സംസ്ഥാന സമിതിയിലും തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അഴിച്ചുപണി ഉണ്ടാവുമെന്ന് വ്യക്തമാണ്.