BJPയെ തമിഴ് നാട്ടിൽ കാലുകുത്തിക്കില്ലേ | #BJP In #TamilNadu | Oneindia Malayalam

Oneindia Malayalam 2019-01-19

Views 201

not our job help lotus bloom says m thambidurai
തമിഴ്‌നാട് ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട് കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുക എന്നതാണ് ബിജെപി ലക്ഷ്യം. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടുന്നതാണ് തമിഴ്‌നാട്ടില്‍ നിന്നും കാണാന്‍ കഴിയുന്നത്.

Share This Video


Download

  
Report form