കർണാടകയിലെ കുതിര കച്ചവട പേടിയിൽ മുന്നണികൾ | Oneindia Malayalam

Oneindia Malayalam 2019-01-19

Views 65

congress shifts karnataka mlas to eagleton resort in bengaluru after 4 go missing at crucial meet
കർണാടകയിലെ നാടകങ്ങൾക്ക് അവസാനമില്ല. കുതിരക്കച്ചവട ശ്രമങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ചേര്‍ന്ന സുപ്രധാന നിയമസഭാകക്ഷി യോഗത്തില്‍ 80 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 75 പേര്‍ മാത്രമാണ് വെള്ളിയാഴ്ച പങ്കെടുത്തത്.

Share This Video


Download

  
Report form