ലോകസഭ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യത്തോടെ പ്രഖ്യാപിക്കുമെന്ന് സൂചന. ലോകസഭയുടെ കാലാവധി ജൂണ്‍ മൂനിന് അവസാനിക്കും. വിവിധ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടിപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാഖ്യാപിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പോലെയാണ് തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങള്‍ പ്രഖ്യാപിക്കുക.