BJP അധികാരത്തില്‍ വന്നാൽ രാജ്യം തകരുമെന്ന് കെജ്‌രിവാൾ | Oneindia Malayal

Oneindia Malayalam 2019-01-21

Views 148

Delhi CM Arvind Kejriwal says will contest all seats in Punjab
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. 2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കുമെന്നും ദില്ലി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെടുന്നു.

Share This Video


Download

  
Report form
RELATED VIDEOS