Mammootty starrer Yatra get clean U certificate
തെലുങ്കില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമ ലോകത്ത് യാത്ര തരംഗമാവുമെന്ന കാര്യത്തില്‍ സംശയമില്ല. റിലീസിനോടുനുബന്ധിച്ച് സിനിമയ്ക്ക് വേണ്ടി വമ്പന്‍ പ്രമോഷനാണ് നടക്കുന്നത്. അതിനൊപ്പം സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.