സിനിമ എങ്ങനെയുണ്ട് മച്ചാന്മാരെ? | filmibeat Malayalam

Filmibeat Malayalam 2019-01-24

Views 135

irupathiyonnam noottandu first responce
പ്രണവ് മോഹൻലാൽ നായകനായിട്ടുള്ള രണ്ടാമത്തെ സിനിമയാണ് അരുൺ ഗോപി സംവിധാനം ചെയ്തു ഇന്ന് റിലീസായിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സിനിമയുടെ ആദ്യ പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. സിനിമ എങ്ങനെയുണ്ട്? പ്രണവ് പ്രതീക്ഷകൾ കാത്തോ?

Share This Video


Download

  
Report form
RELATED VIDEOS