NIA arrests one for 2006 Kozhikode twin bl@sts
കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായി. പിടികിട്ടാപ്പുളിയായി പ്രഖ്യാപിച്ച് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറിനെ ആണ് ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്. സൗദി അറേബ്യയിലായിരുന്ന ഇയാളെ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെട്ട് അവിടെ നിന്നും നാട് കടത്തുകയായിരുന്നു.