ഇനി മുതൽ ചിപ്പ് ഘടിപ്പിച്ച ഇന്ത്യൻ പാസ്സ്പോർട്ട് | Tech Talk | Oneindia Malayalam

Oneindia Malayalam 2019-01-25

Views 31

chip-based e-passports soon in india
ഐ.ഐ.ടി-കാൺപൂർ, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, ഇന്ത്യൻ സെക്യൂരിറ്റി പ്രെസ്സ്, വിദേശകാര്യ മന്ത്രാലയം എന്നിവർ ചേർന്നാണ് ഇ-പാസ്‌പോര്‍ട്ടിന് വേണ്ട സാങ്കേതികത സംവിധാങ്ങൾ വികസിപ്പിച്ചത്. ഉടമസ്ഥന്റെ വ്യക്തിക വിവരങ്ങൾ, യാത്ര വിവരങ്ങൾ തുടങ്ങിയവയായിരിക്കും ഇ-പാസ്‌പോര്‍ട്ടിന്റെ ചിപ്പിൽ റെക്കോർഡ് ചെയ്‌തിട്ടുണ്ടാവുക.

Share This Video


Download

  
Report form
RELATED VIDEOS