Republic day | രാജ്യത്തെ 70താമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ രീതിയിൽ ഡൽഹിയിൽ നടന്നു.

malayalamexpresstv 2019-01-26

Views 1

രാജ്യത്തെ 70താമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ രീതിയിൽ ഡൽഹിയിൽ നടന്നു. സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനമായി മാറി ഇന്നത്തെ റിപ്പബ്ലിക് ദിന പരേഡ്. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് പങ്കെടുത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. കേരളത്തിലും വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്തെ മുന്നോട്ട് നയിക്കുന്നുവെന്ന് ഗവർണർ സദാശിവം അഭിപ്രായപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS