പ്രേമചന്ദ്രൻ എംപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എംപി. 44 കൊല്ലം മുടങ്ങിക്കിടന്ന ബൈപാസ് പണി പൂർത്തിയാക്കി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ താൻ സംഘി എങ്കിൽ ഇവിടെ ആദ്യം സംഘി ആകേണ്ടത് പിണറായി വിജയനാണെന്ന് എംപി തിരിച്ചടിച്ചു. കൊച്ചിമെട്രോ ഉദ്ഘാടനത്തിനായി മൂന്നുതവണയാണ് പ്രധാനമന്ത്രിയെ വിളിച്ച് തീയതികൾ മാറ്റിവെച്ചത്. താൻ ആണോ അതോ മുഖ്യമന്ത്രിയാണോ യഥാർത്ഥ സംഖ്യ എന്ന് കൊടിയേരി വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു