കോൺഗ്രസിലേക്ക് കൂടുമാറി ബിഹാറിൽ MLA | Oneindia Malayalam

Oneindia Malayalam 2019-01-29

Views 127

anant singh seeks public support for rahul gandhis rally set to be congres
യുപിയില്‍ സഖ്യത്തിന്‍റെ ഭാഗമാവന്‍ കഴിയാതിരുന്നത് തിരിച്ചടിയായി വിലയിരുത്തുന്ന കോണ്‍ഗ്രസ് അയല്‍ സംസ്ഥാനമായ ബീഹാറില് ശ്രദ്ധാപൂര്‍വ്വമായ നീക്കളാണ് നടത്തുന്നത്. ആര്‍ജെഡി, ആര്‌എല്‍എസ്പി, എന്നീ പാര്‍ട്ടുകളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥ മുതലെടുത്ത് സീറ്റുകളുടെ എണ്ണം കുറക്കാനുള്ള ശ്രമവും ആര്‍ജെഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS