country suffers from ODOMOS- overdose of only modi only amit sha says omar abdulla, after amit sha jibe at congress that OROP is oly rahul only priyanka for congres
അമിത് ഷായുടെ പരിസാഹത്തിന് അതോ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് ഒമർ അബ്ദുള്ള. രാജ്യം ഒഡോമോസ് (ODOMOS)അധികമായതിനെ തുടർന്ന് ദുരിതത്തിലാണെന്നാണ് ഒമർ അബ്ദുള്ള പറയുന്നത്. ഒഡോമോസ് എന്നാൽ ഓവർ ഡോസ് ഓഫ് ഒൺലി മോദി ഓൺലി അമിത് ഷാ എന്നാണെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.