Kerala Budget 2019
പ്രളയത്തെ പരാമര്‍ശി ച്ചും കേരളം ഒത്തൊരുമയോടെ പ്രളയത്തേ നേരിട്ടതും പരാമര്‍ശിച്ച് കേരള സര്‍ക്കാറിന്റെ 4 മത്തെ ബജറ്റ് അവതരണം ആരംഭിച്ചു.ആദ്യദുരന്തം പ്രളയമാണെന്നും രണ്ടാമത്തെ ദുരന്തം കേരളത്തിന്റെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും വ്യക്തമാക്കി തുടക്കം. ശബരിമല വിഷയവും ബജറ്റവതരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു.