rs 2000 cr farmer loan scam bjp government alleges kamal nat
മധ്യപ്രദേശില്‍ അധികാരത്തിലേറിയതിന് പിന്നാലെ ആരംഭിച്ച 'ശുദ്ധികലശം' തുടര്‍ന്ന് കമല്‍നാഥിന് കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. പല വകുപ്പുകളിലും മുന്‍ സര്‍ക്കാറിന്‍റെ കാലത്ത് നടന്ന അഴിമതിയും കെടുകാര്യസ്ഥതയും ഒരോന്നായി പുറത്തുകൊണ്ടുവരുന്നതില്‍ അതീവ ശ്രദ്ധയാണ് കമല്‍നാഥ് പലുര്‍തത്തുന്നത്.