ശ്രീനിവാസൻ ശ്വാസമെടുക്കുന്നത് വെന്റിലേറ്റർ സഹായത്തോടെ | filmibeat Malayalam

Filmibeat Malayalam 2019-01-31

Views 84

actor sreenivasan hospitalised
നടന്‍ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ശ്രീനിവാസനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്രീനിവാസന്‍ ശ്വസിക്കുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നത്. അതേസമയം നടൻ അപകട നില തരണം ചെയ്തതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS