KERALA BUDGET 2019: പൊതുവിദ്യാഭ്യാസ വികസനത്തിന് 2038 കോടി | Oneindia Malayalam

Oneindia Malayalam 2019-01-31

Views 166

KERALA BUDGET 2019, special schemes for govt school
പൊതുവിദ്യാഭ്യാസ രംഗത്തെ വികസനത്തിന് 2038 കോടി കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കിഫ്ബി സഹായം ലഭിക്കാത്ത സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. യുപി എല്‍പി സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിനായി 292 കോടിയും കിഫ്ബി അനുവദിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS