മോദിയെ അക്രമിക്കാനുള്ള എല്ലാ അവകാശവും തനിക്കുണ്ട് | Oneindia Malayalam

Oneindia Malayalam 2019-01-31

Views 63

rahul gandhi wrote letter to goan cm manohar parrikar foe answering the controversy occurs after he visit cm parrikkar
ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന മനോഹര്‍ പരീക്കറിന്റെ ആരോപണത്തിനു മറുപടിയുമായി രാഹുല്‍ ഗാന്ധി. രാഹുല്‍ തന്നെ സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ആരോഗ്യപരമായ രാഷ്ട്രീയത്തിന്റെ പേരിലാണ് രാഹുലിനെ സ്വീകരിച്ചതെന്നും പരീക്കര്‍ രാഹുലിനെഴുതിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി രാഹുല്‍ എത്തിയത്. മനോഹര്‍ പരീക്കറുമായി നടന്ന സംഭാഷണത്തില്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ലെന്നും ഇത്തരത്തില്‍ കത്ത് പുറത്തായതാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഇടയാക്കിയതെന്നും രാഹുല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS