#KeralaBudget2019 : ജനങ്ങളുടെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

Oneindia Malayalam 2019-01-31

Views 257

Kerala Budget 2019, Here is the response from some of the people
കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന് ശേഷമുള്ള ആദ്യത്തെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനം. ശബരിമല പ്രക്ഷോഭം കേരണം നേരിട്ട രണ്ടാമത്തെ ദുരന്തമെന്നും തോമസ് ഐസ്ക് കുറ്റപ്പെടുത്തി.

Share This Video


Download

  
Report form
RELATED VIDEOS