ഒരുകണ്ണിറുക്കല്‍ രംഗത്തിലൂടെ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വ് റിലീസാകും മുന്‍പേ പ്രിയയ്ക്ക് ബോളിവുഡ് ലോകത്ത് അവസരം ലഭിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ നടി തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിനായ കാത്തിരിയ്ക്കുകയാണ്. അതോടൊപ്പം ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രവും.
Priya Prakash Varrier Met Mohanlal And Reacted Like The Rest Of Us Would