മോദി സര്‍ക്കാരിന്റെ 'തിരഞ്ഞെടുപ്പ്' ബജറ്റിലെ TOP 10 points | Oneindia Malayalam

Oneindia Malayalam 2019-02-01

Views 190

budget 2019 key highlights of modi government's interim budget in 10 points
പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. അടുത്തിടെ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തിയ പിയൂഷ് ഗോയല്‍ ആയിരുന്നു ബജറ്റ് അവതരിപ്പിച്ചത്. ഇടക്കാല ബജറ്റ് എന്നായിരുന്നു പേരെങ്കിലും, വാഗ്ദാന പെരുമഴയായിരുന്നു ബജറ്റ് പ്രസംഗത്തില്‍ കണ്ടത്. കര്‍ഷകരേയും അസംഘടിത മേഖലയിലെ തൊഴിലാളികളേയും മധ്യ വര്‍ഗ്ഗത്തേയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിന്റെ ഹൈലൈറ്റ്.

Share This Video


Download

  
Report form
RELATED VIDEOS