sajeev pillai talks about mammootty starrer mamankam
മാമാങ്കത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സജീവ് പിളളയായിരുന്നു. എന്നാല്‍ സംവിധായകനെയും നടന്‍ ധ്രുവനെയും സിനിമയില്‍ നിന്നും മാറ്റിയതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചു. പിന്നാലെ മാമാങ്കത്തിന്റെ പേരില്‍ പലവിധ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. ഇതിനെല്ലാം മറുപടിയായി സജീവ് പിള്ള എത്തിയിരിക്കുകയാണ്. വാര്‍ത്ത കുറിപ്പ് പുറത്ത് വിട്ടാണ് സിനിമയെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് സംവിധായകന്‍ മറുപടി പറഞ്ഞിരിക്കുന്നത്.