India beat New Zealand by 35 runs, win series 4-1
ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. 35 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ കടപുഴക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ സ്വന്തമാക്കി.