മോദിയും മമതയും നാടകം കളിക്കുന്നുവെന്ന് സീതാറാം യെച്ചൂരി | #MamataBanerjee | Oneindia Malayalam

Oneindia Malayalam 2019-02-04

Views 63

Sitaram Yechury Attacks Both BJP, Mamata Banerjee Over Kolkata Protest
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുളള നാടകമാണ് ബംഗാളില്‍ നടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ ഈ നാടകത്തില്‍ പങ്കാളികളാണെന്നും യെച്ചൂരി ആരോപിച്ചു.

Share This Video


Download

  
Report form
RELATED VIDEOS