രാഷ്ട്രീയം എനിക്ക് പറ്റിയതല്ലെന്ന് മോഹൻലാൽ | Oneindia Malayalam

Oneindia Malayalam 2019-02-04

Views 251

Mohanlal says he won't contest in Lok Sabha election 2019
രാഷ്ട്രീയം എനിക്ക് പറ്റിയതല്ലെന്നും ഒരു നടനായി നിലനില്‍ക്കാനാണ് എന്നും ആഗ്രഹിച്ചിട്ടുളളതെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രൊഫഷനില്‍ ഉളള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍. അതത്ര എളുപ്പമല്ല. മാത്രമല്ല. എനിക്ക് വലുതായെന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അതിലേക്ക് വരാന്‍ താല്‍പര്യമില്ല.

Share This Video


Download

  
Report form
RELATED VIDEOS