Know detailed information on Coimbatore Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Coimbatore
ദക്ഷിണേന്ത്യയില്‍ ഇത്തവണ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. തമിഴ്‌നാട്ടാണ് ഇത്തവണ ഏറ്റവും ശ്രദ്ധ നേടുന്ന സംസ്ഥാനം. പ്രധാനമായും ഇവിടെ ബിജെപിയെയും എഐഎഡിഎംകെയും വീഴ്ത്താന്‍ പ്രതിപക്ഷ ഐക്യം ഒന്നിച്ചിരിക്കുകയാണ്.