ഉമ്മന്‍ ചാണ്ടിയും ഷാഫി പറമ്പിലും ഹെബിയും ലോക്സഭയിലേക്ക് മത്സരിക്കണ്ട

Oneindia Malayalam 2019-02-08

Views 58

നിലവിലെ എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് രാഹുല്‍ നേരിട്ട് രംഗത്ത് വരികയായിരുന്നു. നിലവിലെ എംഎല്‍എമാരെ ലോക്‌സഭാ സ്ഥാനാര്‍ഥികളാകേണ്ടെന്ന് രാഹുല്‍ പരസ്യ നിലപാട് സ്വീകരിച്ചതോടെ കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

Share This Video


Download

  
Report form
RELATED VIDEOS