Kunjananthan | കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.

malayalamexpresstv 2019-02-08

Views 7

കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.കുഞ്ഞനന്തന് മികച്ച ചികിത്സ ലഭിച്ചുവെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

Share This Video


Download

  
Report form
RELATED VIDEOS