രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മിമിക്രി കാണാം, വിഷയം മോദിയുടെ പാഴായ വാഗ്ദാനങ്ങള്‍

Oneindia Malayalam 2019-02-09

Views 153

നരേന്ദ്ര മോദിയുടെ നിലപാടുകളിലെ സത്യസന്ധതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിമിക്രി. മോദിയെ അനുകരിച്ചാണ് പാഴായ വാഗ്ദാനങ്ങള്‍ രാഹുല്‍ ജനങ്ങള്‍ മുമ്പില്‍ അവതരിപ്പിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS