ട്വിറ്ററിലും തരംഗമായി പ്രിയങ്ക | Oneindia Malayalam

Oneindia Malayalam 2019-02-11

Views 9.4K

priyanka gandhi vadra is now on twitter, hundreds of followers in minutes
ജനങ്ങളോട് നിരന്തരം സംവദിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ പ്രിയങ്ക ഗാന്ധി തന്നെ മുന്നിട്ടിറങ്ങി പാര്‍ട്ടി അണികള്‍ക്ക് കൃത്യമായ സന്ദേശവും നല്‍കികഴിഞ്ഞു. ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉണ്ടായിരുന്നതെങ്കില്‍ ട്വിറ്ററില്‍ കൂടി അക്കൗണ്ട് തുറന്നിരിക്കുകയാണ് പ്രിയങ്ക.

Share This Video


Download

  
Report form
RELATED VIDEOS