UPയില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വാനോളം | News Of The Day | Oneindia Malayalam

Oneindia Malayalam 2019-02-11

Views 15.4K

The Congress party faces a steep climb in Uttar Pradesh
ഉത്തര്‍പ്രദേശില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിലൂടെയാണ് 2014ല്‍ ബിജെപിക്ക് 272 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കഴിഞ്ഞത്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 72 സീറ്റുകളും നേടിയായിരുന്നു അന്ന് ബിജെപി മുന്നേറിയത്. രാജ്യം മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസ്.

Share This Video


Download

  
Report form
RELATED VIDEOS