36 year old woman harr@ssed 9 year old boy in malappuram
മലപ്പുറം തേഞ്ഞിപ്പലത്തിനടത്ത് ഒമ്പതുവയസ്സുകാരനെ 36വയസ്സുകാരി ലൈംഗികമായി പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം. ബന്ധുവായ സ്ത്രീക്കെത്തിരെ പോക്‌സോയിലെ അതിഗൗരവായ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയായ സ്ത്രീകള്‍ ബന്ധുവായതിനാലാണ് പോക്‌സോയിലെ അതിഗൗരവമായ വകുപ്പുകളായ അഞ്ചും, ആറും വകുപ്പുകള്‍ ചുമത്തിയത്.