പ്രിയങ്ക 2020 ആകുമ്പോൾ ശക്തിയാകും | Oneindia Malayalam

Oneindia Malayalam 2019-02-12

Views 1

priyanka gandhi unlikely to make big impact in lok sabha polls predicts prashanth kishore
2014ല്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ നിഷ്പ്രഭരാക്കിക്കൊണ്ടുളള കൂറ്റന്‍ വിജയമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സ്വന്തമാക്കിയത്. ഇത്തവണയും മോദിയുടെ ചിറകിലേറി അധികാരത്തുടര്‍ച്ച നേടാനാവും എന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നതും. മധ്യപ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ തോല്‍വിയുടെ ആഘാതത്തിൽ നിന്ന് ബിജെപി ഉയര്‍ത്തെഴുന്നേറ്റ് കഴിഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS