Mammootty will join mamankam on march
എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന മാമാങ്കത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ കണ്ണൂരില്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് പകുതിയോടെയായിരിക്കും മാമാങ്കത്തിന്റെ ഷൂട്ടിംഗില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. സജീവ് പിള്ള തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ ആരംഭിച്ച സിനിമയായിരുന്നു മാമാങ്കം. നിര്‍മാതാവുമായിട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് സജീവ് സംവിധാനത്തില്‍ നിന്നും മാറുകയായിരുന്നു.