BJPക്ക് വീണ്ടും എട്ടിന്റെ പണി | Oneindia Malayalam

Oneindia Malayalam 2019-02-14

Views 3.7K

karnataka congress rebel mlas return home say it was all just miscommunication
കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒന്നരമാസമായി അകന്നു കഴിയുന്ന നാല് വിമത എംഎല്‍എമാര്‍ ഇന്നെല സഭാ സമ്മേളനത്തിന് എത്തി. അയോഗ്യത നടപടി ഭയന്നാണ് ഇവര്‍ സഭയില്‍ എത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS