ചൈനയുടെ കാടത്തത്തിനു മാറ്റമില്ല | Oneindia Malayalam

Oneindia Malayalam 2019-02-15

Views 17.8K

china again declines to back indias request on jem chief masood azhar
ജെയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ നടത്തിയ അതി ശക്തമായ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയെ പിന്തുണയ്ക്കാതെ ചൈന. ഭീകരാക്രമണം ആശങ്കയുളവാക്കുന്നുവെന്ന് പ്രതികരിച്ച ചൈന പക്ഷേ ജെയ്ഷെ മുഹമ്മദ് ത‌ലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS