ലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഇദ്ദേഹം സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മൈ ബോസ്, മെമ്മറിസ്, ദൃശ്യം മുതലായ ജീത്തു ജോസഫ് ചിത്രങ്ങൾ റെക്കോഡുകൾ തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
again no super stars malayalam movie say jeethu joseph