most desirable men 2018 tovino thomas jumps the top spot
മലയാള സിനിമയിലെ യൂത്തന്മാര്‍ തമ്മില്‍ സിനിമകളുടെ പേരിലും അഭിനയത്തിന്റെ കാര്യത്തിലും മത്സരം നടന്ന് കൊണ്ടിരിക്കുകയാണ്. 2018 ല്‍ വലയി ഉയരങ്ങള്‍ കീഴടക്കി ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം ഒന്നിനൊന്ന് ഗംഭീര പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. അതിനിടെ കൊച്ചി ടൈംസ് ഒരു മത്സരം സംഘടിപ്പിച്ചിരുന്നു.