ലക്ഷ്യം നേടിയത് തമിഴ്‌നാട്ടില്‍ മാത്രം

Oneindia Malayalam 2019-02-19

Views 20.1K



2014 പോലെയല്ല 2019. ദേശീയ തലത്തില്‍ ബിജെപിക്ക് അനുകൂലമായ ഒരു ട്രെന്‍ഡില്ല. എന്നാല്‍ പ്രതിപക്ഷ നിരയില്‍ ഐക്യകാഹളവും മുഴങ്ങുന്നു. ഉത്തരേന്ത്യയിലെ കോട്ടകളില്‍ ഇളക്കം തട്ടുമെന്ന് ബിജെപിക്ക് നേരത്തെ സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടി നീങ്ങിയത്.
No Southern Friends For BJP, Except in Tamil Nadu, Has Party Betting Big on Karnataka


Share This Video


Download

  
Report form
RELATED VIDEOS