ടിക് ടോക് പ്രാന്തായാൽ ഇങ്ങനെ ആകുമോ | Oneindia Malayalam

Oneindia Malayalam 2019-02-20

Views 1.1K

ten students jumped from kadalundi bridge for tiktok
ടിക് ടോക് വീഡിയോയെ അനുകരിച്ച് പാലത്തില്‍നിന്നു പുഴയിലേക്ക് എടുത്ത് ചാടിയ പത്ത് വിദ്യാര്‍ഥികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി പാലത്തിന് മുകളില്‍ നിന്ന് കടലുണ്ടി പുഴയിലേക്ക് എടുത്ത് ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS