Here is the audience reaction of the movie Mr and Ms Rowdy starring Kalidas Jayaram and Aparna Balamurali
പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് അവസാനം. കാളിദാസ് ജയറാം അപർണ്ണ ബാലമുരളി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റർ ആന്റ് മിസ് റൗഡി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കാളിദാസ് ജയറം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.