Meghalaya party quits BJP-led NEDA over Citizenship Bill
പൗരത്വ ഭേദഗതി ബില്ല് പാസാക്കുന്ന നടപടികളുമായി മുന്നോട്ടു പോവാനുള്ള ബിജെപിയുടെ തീരുമാനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയുടെ നടുവൊടിക്കുന്നു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് എന്‍ഡിഎ വിട്ടതിന് പിന്നാലെ മറ്റ് ഘടക കക്ഷികളും ബിജെപി ബന്ധം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്.