ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കരുതെന്ന് പാക് ആരാധകൻ | Oneindia Malayalam

Oneindia Malayalam 2019-02-22

Views 2.6K

Pakistani fan, appeals for Ind-Pak World Cup game to be played as scheduled
ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഒരുതരത്തിലും മുടങ്ങരുതെന്നാണ് താജ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. ക്രിക്കറ്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന്റെ പാലം കൂടിയാണ്. രണ്ടു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ സമാധാനം ആഗ്രഹിക്കുന്നവരും ഒരുമിച്ച് കളികാണുന്നവരുമാണ്. പാക് താരങ്ങള്‍ പോലും ഇന്ത്യന്‍ ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്

Share This Video


Download

  
Report form