vinayan talks about best actor 2018 kerala state film award
2018 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉടന്‍. ഈ മാസം 28 നോ മാര്‍ച്ച് ഒന്നിനോ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മികച്ച നടന്‍ ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.