2 parties quits rahul gandhis opposition rally
ബിജെപിക്കെതിരെ പ്രതിപക്ഷ നിരയെ ഒന്നടങ്കം അണിനിരത്തി പോരാടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ദുര്‍ബലമാവുന്നു. ത്രികോണ പോരാട്ടത്തിലേക്കാണ് മത്സരങ്ങള്‍ പോകുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ മറുവശത്തുള്ള ചെറുപാര്‍ട്ടികള്‍ എല്ലാം ഒന്നായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ റാലിയെ ഇവര്‍ അവഗണിച്ചിരിക്കുകയാണ്.