Narendra Modi | ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് സര്‍വേ ഫലം

malayalamexpresstv 2019-02-23

Views 0

ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് സര്‍വേ ഫലം. 49 ശതമാനം പേരാണ് നരേന്ദ്രമോദിക്ക് വോട്ടുചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 15 ശതമാനം വോട്ട് മാത്രമെ ലഭിച്ചുള്ളൂ.

Share This Video


Download

  
Report form
RELATED VIDEOS