Opinion about Kumbalangi nights from a non malayali friend
കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ച് എഴുതി തുടങ്ങുമ്പോൾ ഫഹദ് ഫാസിലിലൂടെ തന്നെ തുടങ്ങുവാനേ സാധിക്കും കാരണം മലയാള സിനിമയിൽ ഫഹദ് ഫാസിൽ എന്ന നടനെ വേറിട്ട ടയാളപ്പെടുത്തുന്ന ചലച്ചിത്രങ്ങളിൽ ഒന്ന് കുമ്പളങ്ങിയായിരിക്കും.